അങ്ങനെ ഞങ്ങൾ കണ്ടു മുട്ടി.. !
വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു ശനിയാഴ്ച ആയിരുന്നു...
ഒരു സെമിനാറിൽ പങ്കെടുക്കാൻ ഹൈക്കോടതി ജങ്ങ്ഷനിൽ നിന്നും കലൂരേക്കുള്ള ബസിൽ കയറി ഒരു സൈഡ് സീറ്റിൽ സ്ഥാനം പിടിച്ചപ്പോളാണ് പരിചയമുള്ള ഒരു മുഖം പെട്ടെന്ന് മുന്നിൽ വന്നത്... തീരെ പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഒരു നിമിഷം വേണ്ടി വന്നു മനസിലാവാൻ.. ഈ അടുത്ത കാലത്തൊന്നും ആരെയും കണ്ടിട്ട് ഇത്ര അധികം സന്തോഷം തോന്നിയിട്ടില്ല..
"times to see dreams" blogger അഞ്ജലി ചേച്ചിയെ കുറിച്ചാണ് ഈ പറയുന്നത്..
'മാതൃഭൂമി'യിൽ റിപ്പോർട്ടറാണെന്ന് കേട്ടപ്പോൾ ഇരട്ടി സന്തോഷം.. :)
ആള് ഇമ്മിണി ബല്യ ഒരു റിപ്പോർട്ടർ ആവട്ടെ അല്ലെ ?

സൂര്യ :) ഒരുപാട് സന്തോഷം തോന്നി ഈ പോസ്റ്റ് കണ്ടപ്പോൾ! നിനച്ചിരിക്കാതെ വന്ന സന്തോഷം :) ബ്ളോഗിംഗ് പുനരാരംഭിക്കാൻ പ്രേരണ നല്കുന്ന മുഖം അതാണ് സൂര്യ! തുടങ്ങും എന്നുള്ള ഉറപ്പ് പാഴ് വാക്കാവില്ല എന്ന് വീണ്ടും ഉറപ്പ് നൽകുന്നു! ഇനിയും കണ്ടുമുട്ടാം! :)
ReplyDelete